HONESTY NEWS ADS

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്; പവന് ഒറ്റയടിക്ക് 3,160 രൂപ കൂടി, പുതിയ നിരക്കുകൾ ഇങ്ങനെ...(Gold Rate Today: 20-08-2026)

ACHAYANS GOLD KATTAPPANA

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 395 രൂപയാണ് ഒറ്റയടിക്ക് കൂടിയിരിക്കുന്നത്. പവനിൽ കണക്കു കൂട്ടുമ്പോൾ ഇത് 3160 രൂപയാണ്. ഇതോടെ സംസ്ഥാനത്ത് 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 14,600 രൂപയും പവന് 1,16,800 രൂപയും ആയതായി കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിനുണ്ടായ വിലക്കയറ്റമാണ് കേരളത്തിലും സ്വർണ വിപണിയിൽ പ്രതിഫലിച്ചത്. എന്നാൽ, കേരളത്തെ സംബന്ധിച്ച് ഓണക്കാലം അടുക്കുന്നതോടെ ഈ വില വർധനവ് സ്വർണം വാങ്ങുന്നവർക്ക് അത്ര ശുഭകരമല്ല. സംസ്ഥാനത്ത് വെള്ളി വിലയിലും ഇന്ന് വർധനവാണ് ഉണ്ടായിട്ടുള്ളത്. ഇന്ന് കേരളത്തിൽ 1 ഗ്രാം വെള്ളിക്ക് 255 രൂപയും 10 ഗ്രാമിന് 2550 രൂപയുമാണ് വില വരുന്നത്.



കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



ACHAYANS GOLD KATTAPPANA




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS