ഡാമിൻറെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ തുടരുന്നതിനിടെയാണ് സുപ്രീംകോടതി ഇത് സംബന്ധിച്ച ഹർജികൾ പരിഗണിച്ചത്.എന്നാൽ നിലവിലെ ഡാമിലെ ജലനിരപ്പ് 142 അടിയായി തുടരാനും ഇതുസംബന്ധിച്ച ഹർജികൾ ഡിസംബർ 10 ന് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.ഡാമിലെ ജലനിരപ്പ് ഉയർത്താൻ തമിഴ്നാട് പരിശ്രമിക്കുമ്പോൾ അതിന് അനുകൂലമായ നിലപാടാണ് കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായത്
തമിഴ്നാടിന് അനുകൂല നിലപാടുമായി സുപ്രീംകോടതി.മുല്ലപ്പെരിയാർ ഡാമിലെ പരമാവധി ജലനിരപ്പ് 142 അടി ആക്കിയ കോടതിയുടെ ഇടക്കാല ഉത്തരവ് തുടരും
0
November 22, 2021
Tags

