ഇന്ന് സ്വർണ്ണ വിലയിൽ നേരിയ കുറവ് ;ഇന്ന് ഒരു പവന് കുറഞ്ഞത് 80 രൂപ
ഗ്രാമിന് 10 രൂപ കുറഞ്ഞു ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 4495 രൂപയായി.ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞ 35960 രൂപയായി
1 ഗ്രാമിന് 4495.00 രൂപ
8 ഗ്രാമിന് 35960.00 രൂപ
വെള്ളി നിരക്ക്
ഒരു കിലോ വെള്ളിക്ക് ഇന്ന് കൂടിയത് 400 രൂപ
1 ഗ്രാമിന് 67.60രൂപ
1 കിലോ 67600.00 രൂപ