HONESTY NEWS ADS

സ്വർണ വിലയിൽ നേരിയ കുറവ്

 സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവില കുറയാൻ കാരണം.

റിപ്പോർട്ടർ: ജിജി കെ ഫ്രാൻസിസ് 

 ഗ്രാമിന് 25 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 4575രൂപയായി.പവന് 200 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് 36600 രൂപയായി

സ്വർണ്ണ വില ഉയരുമെന്ന ഈ മാസം തുടക്കത്തിൽതന്നെ വിദഗ്ധ സൂചനകൾ നൽകിയിരുന്നു 10 ഗ്രാം സ്വർണത്തിന് വില വില 52000 രൂപ കടക്കുമെന്ന് ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ  ഓസ്‌വാളി പ്രവചനം നടത്തിയത്ആ,ഗോള വിപണിയിൽ സ്വർണവില ഔൺസിന് 2000 ഡോളർ ആകും ഇന്ത്യൻ വിപണിയിൽ 52,000 മുതൽ 53,000  രൂപ വരെയായിരിക്കും വില

സ്വർണ്ണം ഒരു പവൻ:   36600 രൂപ 

സ്വർണ്ണം ഒരു ഗ്രാം   :   4575 രൂപ 


വെള്ളി ഒരു കിലോ :   70400 രൂപ 

വെള്ളി ഒരു ഗ്രാം      :   70.40രൂപ 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS