HONESTY NEWS ADS

കേരളത്തിലെ ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ(22th December 2021) തുടർച്ചയായ രണ്ടാംദിനവും സ്വർണവില ഇടിഞ്ഞു

  സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില രേഖപ്പെടുത്തുന്നത്.  എന്നാൽ  അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്,ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.

22-Dec-2021 10.00AM




 കേരളത്തിൽ ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ


കേരളത്തിലെ  22 കാരറ്റ് സ്വർണവില 



സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. തുടർച്ചയായ രണ്ടാംദിനമാണ് സ്വർണവില കുറയുന്നത്   
ഗ്രാമിന് 15   രൂപ കുറഞ്ഞ്  ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 4515    രൂപയായി.ഒരു പവൻ സ്വർണത്തിന് 120  രൂപ കുറഞ്ഞ്  36120  രൂപയായി. 
ഉയർന്ന പണപ്പെരുപ്പം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള നടപടികളും പലിശ നിരക്കുകളിലെ വര്‍ദ്ധനയും സ്വര്‍ണ വില കുറയാൻ കാരണമായി. 


1 ഗ്രാമിന്       4515.00 രൂപ

8 ഗ്രാമിന്      36120.00 രൂപ

ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 36240 രൂപയായിരുന്നു വില.


കേരളത്തിലെ ഇന്നത്തെ വെള്ളി നിരക്ക്


ഒരു കിലോ വെള്ളിക്ക് ഇന്ന് കൂടിയത് 600 രൂപ



1 ഗ്രാമിന്      65.80 രൂപ

1 കിലോ       65800.00  രൂപ

 ഇന്നലെ ഒരു കിലോ വെള്ളിക്ക്  65200 രൂപ   ആയിരുന്നു വില.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS