ഇന്ന് നടന്ന ഏലയ്ക്കാ ലേല വില വിവരം
28-Dec-2021 / 06.25PM
ലേല ഏജൻസി : Green Cardamom Trading Company
ആകെ ലോട്ട് : 148
വിൽപ്പനക്ക് വന്നത് :42,280.20 Kg
വിൽപ്പന നടന്നത് : 38,885.30 Kg
ഏറ്റവും കൂടിയ വില :1274.00
ശരാശരി വില : 894.26
ലേല ഏജൻസി : South Indian Green Cardamom Company Ltd, Kochi
ആകെ ലോട്ട് : 209
വിൽപ്പനക്ക് വന്നത് :63,042.50 Kg
വിൽപ്പന നടന്നത് : 61,078.40 Kg
ഏറ്റവും കൂടിയ വില : 1447.00
ശരാശരി വില :926.70
ഇന്നലെ (20/12/2021) നടന്ന IDUKKI Dist.TRADITIONAL CARDAMOM PRODUCER COMPANY Ltd -യുടെ ലേലത്തിലെ ശരാശരി വില : 914.84 ആയിരുന്നു.
ഇന്നലെ (18/12/2021) നടന്ന SUGANDHAGIRI SPICES PROMOTERS&TRADERS Pvt Ltd-ന്റെ ലേലത്തിലെ ശരാശരി വില : 894.46 ആയിരുന്നു.
ഇന്നത്തെ കുരുമുളക് വില നിലവാരം.
ഗാർബിൾഡ് :535.00
അൺഗാർബിൾഡ് : 515.00
നാളെ ഉച്ചവരെയുള്ള വില : 515 ആണ്.
ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ(28th December 2021) കൂടിയും കുറഞ്ഞും സ്വര്‍ണ വില; ഇന്ന് വില കുറഞ്ഞു

