ഡൊമസ്റ്റിക് ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്
പൈനാവ് കേന്ദ്രീയ വിദ്യാലയത്തില്‍ നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് സ്‌കീം പ്രകാരം ഡൊമസ്റ്റിക് ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് 2022 ജനുവരി 01 മുതല്‍ ആരംഭിക്കുന്നു. പ്രായപരിധി 15 മുതല്‍ 29 വയസുവരെ. കോഴ്സ് തികച്ചും സൗജന്യം. സമയം വൈകിട്ട് മുന്ന് മുതല്‍ അഞ്ചുവരെ. താത്പര്യമുളളവര്‍ വിദ്യാലയ ഓഫീസുമായി നേരിട്ടു ബന്ധപ്പെട്ടുക. ഫോണ്‍ - 7012354073, 9497505303, 9400980647. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദ്യാലയ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Also Read: ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ(30th December 2021)

