ചെറുതോണിയിൽ വാഹനാപകടം; ഒരാൾ മരിച്ചതായി പ്രാഥമിക വിവരം.


ചെറുതോണി ടൗണിൽ നിയന്ത്രണം നഷ്ടപ്പെട്ട  പെട്ടിഓട്ടോ ആണ്  അപകടത്തിൽപെട്ടത്.അപകടത്തിൽ ഗുരുതരപരിക്കേറ്റ ഒരാൾ മരിച്ചുവെന്നാണ് പ്രാഥമിക വിവരം.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS