നല്ല ഉയരമുള്ള മരമായിരുന്നു. മരത്തിൽ കുടുങ്ങി ക്കിടന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. തുടർന്ന് നാട്ടുകാർ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയും, ഇടുക്കിയിൽ നിന്നുള്ള ഫയർഫോഴ്സു സംഘവും നാട്ടുകാരും ചേർന്ന് കയർ ഉപയോഗിച്ച് മരത്തിൽനിന്ന് തൊഴിലാളിയെ താഴെയിറക്കി ആശുപത്രിയിലേക്ക് മാറ്റി
ഇടുക്കിയിൽ മരംമുറിക്കാൻ കയറിയ തൊഴിലാളി മരത്തിൽ കുടുങ്ങി;ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി
0
December 09, 2021
Tags

