HONESTY NEWS ADS

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. രണ്ടു പേർ മരിച്ചു

 



കുട്ടിക്കാനത്തിന് സമീപം പുല്ലുപാറയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ട്രാവലർ അപകടത്തിൽപ്പെട്ടു. രണ്ട് പേർ മരിച്ചു. വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS