ഇന്ന് നടന്ന ഏലയ്ക്കാ ലേല വില വിവരം
ലേല ഏജൻസി : Green House Cardamom Marketing India Private Limited - Puliyanmala.
ആകെ ലോട്ട് : 231
വിൽപ്പനക്ക് വന്നത് : 61,069.400 Kg
വിൽപ്പന നടന്നത് : 52,529.700 Kg
ഏറ്റവും കൂടിയ വില : 1223.00
ശരാശരി വില : 816.27
ലേല ഏജൻസി : The Kerala Cardamom Processing and Marketing Company Limited - Thekkady
ആകെ ലോട്ട് : 211
വിൽപ്പനക്ക് വന്നത് : 67,862.900 Kg
വിൽപ്പന നടന്നത് : 63,476.300 Kg
ഏറ്റവും കൂടിയ വില : 1275.00
ശരാശരി വില : 837.77
ഇന്നലെ (05/01/2022) നടന്ന CPMCS-ന്റെ ലേലത്തിലെ ശരാശരി വില : 830.93 ആയിരുന്നു.
ഇന്നലെ (05/01/2022) നടന്ന CPA-യുടെ ലേലത്തിലെ ശരാശരി വില : 774.78 ആയിരുന്നു.
കുരുമുളക് വില നിലവാരം.
ഗാർബിൾഡ് : 522
അൺഗാർബിൾഡ് : 502
പുതിയ മുളക് : 492
നാളെ ഉച്ചവരെയുള്ള വില : 502 ആണ്.
Also Read: ഇടുക്കിയിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് മറിഞ്ഞു. 3 പേർക്ക് പരിക്ക്