ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ബസ് ആണ് നാലുമുക്ക് റോഡിലെ കറ്റിയാ മലക്ക് സമീപം അപകടത്തിൽപ്പെട്ടത്. വൈകുന്നേരം നാല് മണിയോടെയാണ് സംഭവം.നിയന്ത്രണം നഷ്ടപ്പെട്ട ബസ് ക്യാച്ച് മെന്റ് ഏരിയയിലേക്ക് മറിയുകയായിരുന്നു അപകടം നടക്കുമ്പോൾ 12 ഓളം വിദ്യാർത്ഥികൾ ബസിലുണ്ടായിരുന്നു വൈകുന്നേരം നാല് മണിയോടെയാണ് സംഭവം അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടുക്കിയിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് മറിഞ്ഞു. 3 പേർക്ക് പരിക്ക്
0
January 06, 2022
Tags