ഇന്ന് നടന്ന ഏലയ്ക്കാ ലേല വില വിവരം
ലേല ഏജൻസി : CARDAMOM GROWERSFOREVER PRIVATE LIMITED
ആകെ ലോട്ട് : 127
വിൽപ്പനക്ക് വന്നത് : 22,442.100 Kg
വിൽപ്പന നടന്നത് : 20,351.500 Kg
ഏറ്റവും കൂടിയ വില : 1281.00
ശരാശരി വില : 756.56
ലേല ഏജൻസി : Mas Enterprises, Vandanmettu
ആകെ ലോട്ട് : 237
വിൽപ്പനക്ക് വന്നത് : 68,331.600 Kg
വിൽപ്പന നടന്നത് : 64,416.400 Kg
ഏറ്റവും കൂടിയ വില : 1336.00
ശരാശരി വില : 860.87
ഇന്നലെ (06/01/2022) നടന്ന Green House Cardamom Mktg.India Pvt. Ltd-ന്റെ ലേലത്തിലെ ശരാശരി വില : 816.27 ആയിരുന്നു.
ഇന്നലെ (06/01/2022) നടന്ന The Kerala Cardamom Processing and Marketing Company Limited, Thekkady-യുടെ ലേലത്തിലെ ശരാശരി വില : 837.77 ആയിരുന്നു.
കുരുമുളക് വില നിലവാരം.
ഗാർബിൾഡ് : 524
അൺഗാർബിൾഡ് : 504
പുതിയ മുളക് : 494
നാളെ ഉച്ചവരെയുള്ള വില : 504 ആണ്.