HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

കെ.കെ. ജയചന്ദ്രൻ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനമൊഴിഞ്ഞേക്കും;വി.എൻ. മോഹനൻ, സി.വി. വർഗീസ് എന്നിവർ പരിഗണനയിൽ.

 സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ സ്ഥാനമൊഴിയുമെന്ന് സൂചന. 

Web Desk:03-Jan-2022 /04.30PM

കെ.കെ. ജയചന്ദ്രൻ സെക്രട്ടറി സ്ഥാനത്തുനിന്നും മാറുന്നതിന് സന്നദ്ധത അറിയിച്ചെന്നാണു പുറത്തുവരുന്ന വിവരം. വി.എൻ. മോഹനൻ, സി.വി. വർഗീസ്   എന്നിവരാണു പരിഗണനയിലുള്ളത്. വി.എൻ. മോഹനൻ നിലവിൽ ജില്ലാ പഞ്ചായത്തംഗവും  സി.വി. വർഗീസ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്  അംഗവുമാണ്.


JOIN:വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.



          
             

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA