HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

തിരുവനന്തപുരം പി ആർ എസ് ആശുപത്രിക്കു സമീപം വൻ തീപിടുത്തം; സമീപത്തെ വീട്ടിലേക്ക് തീ പടരുന്നു. കൂടുതൽ ഫയർഫോഴ്‌സ് യൂണിറ്റ് സംഭവ സ്ഥലത്തേക്ക്.

 തിരുവനന്തപുരം  പി ർ എസ് ആശുപത്രിക്ക് സമീപം ഉള്ള ആക്രിക്കടയുടെ ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്.

Web desk:03-Jan-2022/ 12.30PM

 

ഉച്ചക്ക് 12 മണിയോട് കൂടെയാണ് സംഭവം.പ്രദേശവാസി അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ്‌ എത്തിയെങ്കിലും വെള്ളം തീർന്നതിനാൽ തിരിച്ചുപോയി.നിലവിൽ ഫയർഫോഴ്‌സ്‌ തീ അണക്കുന്നു.  ഇതുവരെയും തീ നിയന്ത്രണവിടെയമായിട്ടില്ല. തീപിടിത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല.സമീപം നിരവധി വീടുകളുണ്ട് എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. ഈ വീടുകളിലേക്ക് ആളിപ്പടരുകയാണ്. ആളുകളെ വീടുകളില്‍ നിന്ന് ഉടന്‍ മാറ്റിയതിനാല്‍ ആളപായമില്ല






Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA