ഇടുക്കി കട്ടപ്പനയിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ചു; അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്.
0www.honesty.newsApril 24, 2022
ഇന്ന് രാവിലെയാണ് അപകടം നടന്നത്. കട്ടപ്പന ഒരുക്കുന്നത്ത് വീട്ടിൽ ഷിബുവാണ് അപകടത്തിൽപ്പെട്ടത്.
വീട്ടിൽ ഭക്ഷണം പാകം ചെയ്യുനതിനിടയൽ കുക്കർ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഷിബുവിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കട്ടപ്പനയിൽ പ്രവർത്തിക്കുന്ന മലഞ്ചരക്ക് കടയിലെ ജീവനക്കാരനാണ് അപകടത്തിൽപ്പെട്ട ഷിബു.