HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (07 മെയ് 2022)

                                  ഇന്നത്തെ കമ്പോള വില നിലവാരം


ഇന്നത്തെ ഏലയ്ക്ക ലേല വില വിവരം

ലേല ഏജൻസി : IDUKKI Dist.TRADITIONAL CARDAMOM PRODUCER COMPANY Ltd

ആകെ ലോട്ട് :  171

വിൽപ്പനക്ക് വന്നത്    : 44,556.700 Kg

വിൽപ്പന നടന്നത്        : 44,433.900 Kg

ഏറ്റവും കൂടിയ വില :  1321.00

ശരാശരി വില:  831.38

ലേല ഏജൻസി :  SUGANDHAGIRI SPICES PROMOTERS&TRADERS Pvt Ltd

ആകെ ലോട്ട് :  160

വിൽപ്പനക്ക് വന്നത്    : 40,379.200 Kg

വിൽപ്പന നടന്നത്        : 37,735.300 Kg

ഏറ്റവും കൂടിയ വില :  1360.00

ശരാശരി വില:  942.73


കഴിഞ്ഞ ദിവസം (06 മെയ് 2022) നടന്ന Mas Enterprises, Vandanmettu  യുടെ ലേലത്തിലെ ശരാശരി വില: 856.32 രൂപ ആയിരുന്നു.


കഴിഞ്ഞ ദിവസം (06 മെയ് 2022) നടന്ന Spice More Trading Company, Kumily യുടെ ലേലത്തിലെ ശരാശരി വില: 857.74 രൂപ ആയിരുന്നു.


കൊച്ചി - കുരുമുളക് വില നിലവാരം

കുരുമുളക് വിലയിൽ ഒരു രൂപയുടെ കുറവ്, ഇന്നലെ 534 രൂപ ആയിരുന്നു.

ഗാർബിൾഡ് : 533.00

അൺഗാർബിൾഡ് : 513.00

പുതിയ മുളക് : 503.00

തിങ്കളാഴ്ച   ഉച്ചവരെയുള്ള വില : 513.00 ആണ്. 

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

ഇന്നത്തെ കമ്പോള വില നിലവാരം


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.