HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 1500 കോടിയുടെ ഹെറോയിന്‍ പിടികൂടി

കൊച്ചിയില്‍ രണ്ട് ബോട്ടുകളില്‍ നിന്നായി 1,500 കോടിയുടെ ഹെറോയിന്‍ പിടികൂടി.

 
1500 കോടിയുടെ ഹെറോയിന്‍ പിടികൂടി

   കോസ്റ്റ്ഗാര്‍ഡും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും ചേര്‍ന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് വന്‍ മയക്ക് മരുന്ന് ശേഖരം പിടികൂടിയത്. 220 കിലോ ഹെറോയിനാണ് പിടികൂടിയത്. ബോട്ടില്‍ നിന്നും ഏതാനും ചിലരെ കസ്റ്റഡയില്‍ എടുത്തിട്ടുണ്ട്. റവന്യൂ ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. അടുത്ത കാലത്തായി പിടിക്കപ്പെട്ട ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇത്.

Also Read: മൂന്നാർ വാഹനാപകടം; എട്ടുമാസം പ്രായമുള്ള പിഞ്ച് കുഞ്ഞുൾപ്പെടെ രണ്ടുപേര്‍ മരിക്കാന്‍ കാരണമായ അപകടത്തിന് പിന്നിൽ ദേശീയപാത അധിക്യതരുടെ അശ്രദ്ധയെന്ന് ആരോപണം.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

HONESTY NEWS