വണ്ടന്മേടിനു സമീപം മാലിയിലാണ് മൃതദേഹം കണ്ടെത്തിയത്.
കിണറിനുള്ളിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ പരുഷമൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ സമീപത്തെ പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻതന്നെ പ്രദേശവാസികൾ വണ്ടന്മേട് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ വണ്ടന്മേട് പോലീസും കട്ടപ്പന ഫയർ ഫോഴ്‌സും മൃതദേഹം പുറത്തെടുക്കാൻ ശ്രമിക്കുകയാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്