HONESTY NEWS ADS

ഇടുക്കി വഞ്ചിവയൽ ആദിവാസി കോളനിയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി.

വഞ്ചിവയൽ സ്വദേശി പ്രഭാകരൻ ആണ് മരിച്ചത്. 

ഇടുക്കി വഞ്ചിവയൽ ആദിവാസി കോളനിയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി.

കലുങ്കിന് അടിയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടതാകാമെന്ന് പ്രാഥമിക നിഗമനം. കഴുത്തിലും മുഖത്തും പരിക്ക് ഉണ്ട്.

Also Read: വാഴത്തോപ്പ് കേശവമുനി കേന്ദ്രീകരിച്ച് വ്യാജവാറ്റ് സംഘങ്ങൾ പെരുകുന്നു; വനത്തിനുള്ളിൽ കോട കലക്കി ഇടുന്നത് കുടിക്കുന്ന കാട്ടുമൃഗങ്ങൾ നാട്ടിൽ ഇറങ്ങി കൃഷിയും മറ്റും നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS