HONESTY NEWS ADS

ഇടുക്കിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പിടിയിൽ.

കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് വിജിലൻസിന്റെ പിടിയിൽ. 

ഇടുക്കിയിൽ  കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പിടിയിൽ.

                കൊക്കയാർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ എൻ ദാനിയേലാണ് പിടിയിലായത്. പടുതാകുളം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് പതിനായിരം രൂപ വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. വിജിലൻസ് ഇടുക്കി ഡിവൈഎസ്പി-യുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇയാളെ പിടികൂടിയത്. 



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS