HONESTY NEWS ADS

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത

   മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഓഗസ്സ്റ് 7 യോടെ  ന്യൂനമർദ്ദം ( Low Pressure Area) രൂപപ്പെടാൻ  സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത

     വടക്കൻ കേരള തീരം മുതൽ തെക്കൻ  ഗുജറാത്ത്‌ തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെയും, ഷീയർ സോനിന്റെയും  (  A shear zone runs roughly along 11°N),അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീന ഫലമായി. കേരളത്തിൽ ഓഗസ്റ്റ് 4  മുതൽ 8 വരെ  ശക്തമായ മഴക്കും  ഓഗസ്റ്റ് 5 നു ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Also Read:  ഇടുക്കിയിൽ കനത്ത മഴ: ഇടുക്കി മൂലമറ്റത്തിന് സമീപം ഇലപ്പള്ളിയിൽ ഉരുൾപൊട്ടൽ, ചേലച്ചുവടിന് സമീപം മണ്ണിടിഞ്ഞ് വീട് തകർന്നു, മണിയറൻകുടിക്ക് സമീപം വെള്ളം കയറിയ വീട്ടിൽ നിന്നും ഫയർഫോഴ്സ്‌ ആളുകളെ മാറ്റുന്നു, ആലപ്പുഴ - മധുര സംസ്ഥാന പാതയിൽ കഞ്ഞിക്കുഴിക്ക് സമീപം ഗതാഗത തടസം.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.  ക്ലിക്ക്


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS