HONESTY NEWS ADS

കട്ടപ്പനയുടെ നിറ സാന്നിധ്യമായിരുന്ന തോമാച്ചൻ ( പൂക്കട) വിടവാങ്ങി.

കട്ടപ്പനയുടെ നിറ സാന്നിധ്യമായിരുന്ന തോമാച്ചൻ ( പൂക്കട) വിടവാങ്ങി.

അംഗപരിമിതൻ ആയിരുന്നെങ്കിലും സ്വന്തം കാലിൽ നിൽക്കാൻ പൂർണ്ണമായും ശ്രമിച്ചിരുന്ന ആളായിരുന്നു തോമാച്ചൻ. വർഷങ്ങളായി വിവിധ കച്ചവടങ്ങൾ ചെയ്താണ് തോമാച്ചൻ ജീവിച്ചിരുന്നത്. കുറച്ചു കാലങ്ങളായി മുഖ്യമായും പൂക്കട, ലോട്ടറി എന്നിവ ആയിരുന്നു കച്ചവടം. കട്ടപ്പന, ഉപ്പുതറ, ചെറുതോണി ഇന്നിവിടങ്ങളിൽ എല്ലാദിവസവും മുച്ചക്ര വാഹനത്തിൽ തോമാച്ചൻ എത്തുമായിരുന്നു.

ഹൃദയാഹാദത്തെ തുടർന്ന് ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു 3 മണിക്ക് കട്ടപ്പന സെന്റ് ജേർജ്ജ് പള്ളി സിമിത്തേരിയിൽ നടക്കും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS