
തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ഓൺലൈൻ മീഡിയ സംഘടനയായ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷന്റെ രണ്ടാം സംസ്ഥാന സമ്മേളനത്തിനുള്ള ലോഗോ ക്ഷണിച്ചു. ഞങ്ങളുടെ വായനക്കാരായ എല്ലാ ആളുകൾക്കും ലോഗോ ഡിസൈൻ ചെയ്ത് അയക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോ ഈ വരുന്ന ഡിസംബറിൽ കോട്ടയത്തുവച്ച് നടക്കുന്ന മലയാളം ഓൺലൈൻ മീഡിയ അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന് ഉപയോഗിക്കുകയും വിജയിയെ സമ്മേളന വേദിയിൽ ആദരിക്കുകയും ചെയ്യും. താല്പര്യമുള്ളവർ അവരവർ തയ്യാറാക്കിയ ലോഗോകൾ താഴെപ്പറയുന്ന വാട്‍സ് ആപ്പ് നമ്പറിൽ അയക്കുക. അവസാനതീയതി നവംബർ 15.വാട്സ് ആപ്പ് നമ്പർ : 9037588853.
HONESTY NEWS
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്