HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

തൊടുപുഴ പുളിയന്മല സംസ്ഥാന പാതയിൽ വാഹനാപകടം; ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചു, ഒരാൾക്ക് പരിക്ക്.

തൊടുപുഴ പുളിയന്മല സംസ്ഥാന പാതയിൽ വാഹനാപകടം

തൊടുപുഴ പുളിയന്മല സംസ്ഥാന പാതയിൽ  വെള്ളയാംകുടിയിലാണ് ലോറിയും മാരുതി കാറും തമ്മിൽ കൂട്ടിയിടിച്ചത്.  ഇന്ന് ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. വെള്ളയാംകുടി ടൗണിൽ നിന്ന് കൊങ്ങിണിപ്പടവ് ഭാഗത്തേയ്ക്ക് തിരിഞ്ഞ മാരുതി കാറും കട്ടപ്പനയിലേക്ക് വരുകയായിരുന്ന  ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. അപകട സമയം പ്രദേശത്ത്  കനത്ത മഴയായിരുന്നു. അപകടത്തെത്തുടർന്ന് കാറിന് ഭാഗീകമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Also Read:  ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (15 ഒക്ടോബർ 2022).


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS