ഗുഡ് വിൽ ഹൈപ്പർ മാർട്ടിൽ ഷോപ്പിംഗ് മെഗാ മേള ഇന്നുകൂടി മാത്രം. അവശ്യസാധനങ്ങൾ മറ്റാർക്കും നൽകാൻ ആവാത്ത ഏറ്റവും കുറഞ്ഞ വിലയിൽ ഗുഡ് വിൽ ഹൈപ്പർ മാർക്കറ്റുകളിൽ നിന്നും വാങ്ങുവാൻ കഴിയും. കട്ടപ്പന,നെടുങ്കണ്ടം ഷോപ്പുകളിലാണ് ഇത്തരത്തിൽ വമ്പിച്ച ഓഫറുകൾ നൽകിയിരിക്കുന്നത്. ഒരു കിലോ പഞ്ചസാര 29.90 രൂപക്കും സവാള തക്കാളി എന്നിവ 09.90 രൂപക്കും ഒരുകിലോ വെളിച്ചെണ്ണ 129.00 രൂപക്കും ലഭിക്കും.
5G MOBILE PHONE
5G മൊബൈൽ ഫോണുകളുടെ വമ്പിച്ച ശേഖരം..5G മൊബൈലിൽ ഫോണുകൾ ഇപ്പോൾ 14500.00 രൂപ മുതൽ ലഭ്യമാണ്. അതേസമയം മൊബൈൽ ഫോൺ EMI യിലൂടെ വാങ്ങുവാൻ സിബിൽ സ്കോർ ആവശ്യമില്ല എന്നതാണ് ഗുഡ് വിൽ ഹൈപ്പർ മാർട്ടിന്റെ പ്രത്യേകത. ദൂരപരിധി പ്രശ്നമാകാതെ ജില്ലയിൽ എവിടെ നിന്ന് വേണമെങ്കിലും സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഹൈപ്പർ മാർക്കറ്റിലൂടെ സ്വന്തമാക്കാം.KILLER OFFER
കില്ലർ ഓഫറുകളുമായി എൽഇഡി ടിവികളുടെ വിസ്മയം തീർത്തിരിക്കുകയാണ് ഹൈപ്പർ മാർക്കറ്റ്. 32 ഇഞ്ച് എൽഇഡി ടിവി 5990.00 രൂപക്കും 32 ഇഞ്ച് സ്മാർട്ട് എൽഇഡി ടിവി 7490.00 രൂപയ്ക്കും ഗുഡ് വില്ലിലൂടെ സ്വന്തമാക്കാം. എയർ കണ്ടീഷണറുകൾ 2495.00 രൂപയുടെ തവണ വ്യവസ്ഥയിൽ ഇപ്പോൾ ലഭിക്കും.
HOME DELIVERY
ഇനി എന്തിന് ഷോപ്പിംഗിനായി പുറത്തിറങ്ങണം; വാതിൽപ്പടി സേവനവുമായി ഗുഡ് വിൽ ഹൈപ്പർ മാർട്ട് ഇപ്പോൾ കട്ടപ്പനയിലും നെടുംകണ്ടത്തും.ഹോം ഡെലിവറിക്കായി വിളിക്കൂ.... കട്ടപ്പന: 8547882586 / നെടുങ്കണ്ടം: 7510102586
500 രൂപയ്ക്ക് മുകളിൽ വീട്ടിലിരുന്ന് ഓർഡർ നൽകുമ്പോൾ അരമണിക്കൂറിൽ ഹോം ഡെലിവറി ലഭ്യമാക്കും എന്നാണ് ഗുഡ് വിൽ ഹൈപ്പർ മാർട്ടിന്റെ പ്രത്യേകത. മൂന്ന് കിലോമീറ്റർ ചുറ്റളവിൽ തികച്ചും സൗജന്യമായാണ് സാധനങ്ങൾ എത്തിക്കുന്നത്. ഓർഡർ ചെയ്ത ഉൽപ്പന്നങ്ങൾ വീട്ടിലെത്തുമ്പോൾ പരിശോധിച്ചതിന് ശേഷം പണം നൽകിയാൽ മതി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്