HONESTY NEWS ADS

Electro Tech Nedumkandam

 

തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിൽ നാടുകാണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന ലോറിക്കു തീപിടിച്ചു; അപകടത്തിൽപെട്ടത് മുരിക്കാശ്ശേരി സ്വദേശിയുടെ വാഹനം

തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിൽ നാടുകാണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന ലോറിക്കു തീപിടിച്ചു;  അപകടത്തിൽപെട്ടത് മുരിക്കാശ്ശേരി സ്വദേശിയുടെ വാഹനം
കുളമാവ് നാടുകാണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന ലോറിക്കു തീപിടിച്ചു. ആർക്കും പരുക്കില്ല. ഇന്ന് രാത്രി 9 മണിയോടെ നാടുകാണി ട്രൈബൽ കോളജിനു സമീപത്താണ് അപകടം നടന്നത്. മുരിക്കാശ്ശേരി സ്വദേശികളുടെ ലോറിയാണ് അപകടത്തിൽപെട്ടത്.

Also Read:  വാഹനം മോഷ്ടിച്ച് പൊളിച്ച് വിൽപ്പന നടത്തുന്ന സംഘം അറസ്റ്റിൽ; അറസ്റ്റിലായത് ഇടുക്കി ചെറുതോണി സ്വദേശികളായ രണ്ട്‌ പേർ ഉൾപ്പെടുന്ന മൂന്നംഗസംഘം.

 രാമപുരത്തുനിന്നും പന്തൽ കെട്ടുന്ന ജോലി കഴിഞ്ഞു മടങ്ങിയ വാഹനമാണ് അപകടത്തിൽ പെട്ടത്. അപകടകാരണം വ്യക്തമല്ല. കുളമാവ് എസ് ഐ കെ.എ.നസീറിന്റെയും മൂലമറ്റം അഗ്നി രക്ഷാ സേനയുടെയും നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തിയിരുന്നു. വാഹനം പൂർണ്ണമായും അഗ്നിക്കിരയായി.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


ഇടുക്കിയിൽ അക്രമികളായ ആനകളെ ആവശ്യമെങ്കിൽ പിടികൂടും; ഡോ അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം ഇടുക്കിയിലേക്ക്




ZOOQ MOBILES Nedumkandam

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS