HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

തൊടുപുഴയിൽ നാളെ സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കും.

തൊടുപുഴയിൽ നാളെ സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കും.
തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൊടുപുഴ മേഖലയിലെ സ്വകാര്യബസ് തൊഴിലാളിക ൾ നാളെ  (22.02.2023/ബുധൻ) പണിമുടക്കും. ബസ് സർവീസുകളിലെ റണ്ണിംഗ് സമയത്തിലെ അപാകതകൾ പരിഹരിക്കുക, തൊഴിൽ ചെയ്യാനുള്ള സമാധാന അന്തരീക്ഷം അധികാരികൾ ഉറപ്പുവരുത്തുക, കെ എസ് ആർ ടിസി ബസുകൾ സമയകൃത്യത പാലിക്കുക, 140 കിലോമീറ്ററിൽ കൂടുതലുള്ള സ്വകാര്യബസുകളുടെ റൂട്ടുകൾ റദ്ദ് ചെയ്യാനുള്ള തീരുമാനം പിൻലിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് പണിമുടക്ക് പ്രൈവറ്റ്  ബസ് വർക്കേഴ്സ് യൂണിയൻ സിഐടിയുവാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. എന്നാൽ പണിമുടക്ക് പ്രതിസന്ധിയിലായ സ്വകാര്യബസ് വ്യവസായത്തോടുള്ള അനീതിയാണന്നും സമരം രാഷ്ട്രീയ പ്രേരിതമാണെന്നും മോട്ടോർ മസ്‌ദൂർ സംഘം ബിഎംഎസ് ആരോപിച്ചു.

Also Read:  ന്യുമോണിയ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന പിഞ്ചുകുഞ്ഞ് മരണപ്പെട്ടു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




ZOOQ MOBILES Nedumkandam


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA