
ഇന്നത്തെ ഏലയ്ക്ക ലേല വില വിവരം
ലേല ഏജൻസി : Header Systems (India) Limited, Nedumkandam
ആകെ ലോട്ട് : 222
വിൽപ്പനക്ക് വന്നത് : 62,715.900 Kg
വിൽപ്പന നടന്നത് : 55,343.500 Kg
ഏറ്റവും കൂടിയ വില : 2279.00
ശരാശരി വില: 1444.96
ലേല ഏജൻസി : Green House Cardamom Mktg.India Pvt. Ltd
ആകെ ലോട്ട് : 231
വിൽപ്പനക്ക് വന്നത് : 57,592.300 Kg
വിൽപ്പന നടന്നത് : 50,964.200 Kg
ഏറ്റവും കൂടിയ വില : 2484.00
ശരാശരി വില: 1405.32
കഴിഞ്ഞ ദിവസം (06 മാർച്ച് 2023) THE CARDAMOM PLANTERS MARKETING CO-OPERATIVE SOCIETY LIMITED നടന്ന യുടെ ലേലത്തിലെ ശരാശരി വില: 1362.04 രൂപ ആയിരുന്നു.
കഴിഞ്ഞ ദിവസം (06 മാർച്ച് 2023) നടന്ന Cardamom Planters' Association, Santhanpara യുടെ ലേലത്തിലെ ശരാശരി വില: 1347.74 രൂപ ആയിരുന്നു.കൊച്ചി - കുരുമുളക് വില നിലവാരം
ഗാർബിൾഡ് : 508.00
അൺഗാർബിൾഡ് : 488.00
പുതിയ മുളക് : 478.00
നാളെ ഉച്ചവരെയുള്ള വില : 488.00 ആണ്.
കട്ടപ്പന
ഏലയ്ക്ക 1300-1550
കുരുമുളക് 490.00
ജാതിക്ക 360.00
ജാതിപത്രി 1700-2200
ഗ്രാമ്പു 800.00
മഞ്ഞൾ 100.00
കാപ്പിക്കുരു 120/150
കാപ്പിപരിപ്പ് 200/250
കൊക്കോ 40.00
ഉണക്കപ്പരിപ്പ് 200.00
കൊട്ടടക്ക 300.00
ചുക്ക് 140.00
റബർ 130.00
ഇഞ്ചി 30.00
ഏലയ്ക്ക പച്ച 200-250.00
വാനില പച്ച
വാനില ഉണക്ക

നെടുങ്കണ്ടം
ഏലയ്ക്ക 1300-1600
കുരുമുളക് 490.00
ജാതിക്ക 375.00
ജാതിപത്രി 2000-2150
ഗ്രാമ്പു 800.00
മഞ്ഞൾ 110.00
കാപ്പിക്കുരു 118/145
കാപ്പിപരിപ്പ് 200/230
കൊക്കോ 40.00
ഉണക്കപ്പരിപ്പ് 190.00
കൊട്ടടക്ക 280.00
ചുക്ക് 120.00
റബർ 140.00
ഇഞ്ചി 28.00
ഏലയ്ക്ക പച്ച 220-270





