HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി രൂപതാ വികാരി ജനറാളായി മോൺ. ജോസ് കരിവേലിക്കലിനെ നിയമിച്ചു.

ഇടുക്കി രൂപതാ വികാരി ജനറാളായി മോൺ. ജോസ് കരിവേലിക്കലിനെ നിയമിച്ചു.

ഇടുക്കി രൂപതയുടെ മൂന്നാമത്തെ വികാരി ജനറാളായി മോൺ. ജോസ് കരിവേലിക്കലിനെ നിയമിച്ചു. മുരിക്കാശ്ശേരി കരിവേലിക്കൽ പരേതരായ ജോർജ് - അന്നമ്മ ദമ്പതികളുടെ മകനാണ് മോൺ. ജോസ്. 1985  ഇൽ തിരുപ്പട്ടം സ്വീകരിച്ച അദ്ദേഹം വാഴക്കുളം, ഇരട്ടയർ, പള്ളികളിൽ സഹവികാരിയും മാവടി പള്ളി വികാരിയുമായിരുന്നു. 

മടവൂർ, കുതിരക്കല്ല്, പൈനാവ്, ഇടവകകളിലും ശുശ്രൂഷകൾ നിർവഹിച്ചിട്ടുണ്ട്. മൂവാറ്റുപുഴ നിർമ്മല ഹൈസ്കൂൾ പ്രിൻസിപ്പാൾ, ഇടുക്കി രൂപതാ വിദ്യാഭാസ സെക്രട്ടറി, കെ സി ബി സി വിദ്യാഭാസ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം ഇപ്പോൾ ഇരട്ടയാർ സെന്റ് തോമസ് ഫൊറോനാ പള്ളി വികാരിയാണ്. നിലവിൽ ഇടുക്കി രൂപതയിലെ കോളേജുകളുടെയും ജീവൻ ടീ ഫാക്ടറിയുടെയും മാനേജരാണ് അച്ഛൻ.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


GOOD WILL NEDUNKANDAM




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS