HONESTY NEWS ADS

അയ്യപ്പൻ കോവിൽ തോണിത്തടിയിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു.

അയ്യപ്പൻ കോവിൽ തോണിത്തടിയിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു.

അയ്യപ്പൻ കോവിൽ തോണിത്തടിയിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ചപ്പാത്ത് പച്ചക്കാട്ട് സ്വദേശി വിബിൻ ബിജു,  മേരികുളം പുല്ലുമേട് സ്വദേശി നിഖിൽ പി.എസ് എന്നിവരാണ് മരണപ്പെട്ടത്. തോണിത്തടി പമ്പ് ഹൗസിന് സമീപമാണ് കുട്ടികൾ അപകടത്തിൽപ്പെട്ടത്.ഇരുവരുടെയും മ്യതദ്ദേഹങ്ങൾ ഉപ്പുതറ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


GOOD WILL NEDUNKANDAM




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS