
Also Read: ഇടുക്കി മൂലമറ്റത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങി മരിച്ചു.
ഇടുക്കി ജില്ലയിൽ നിന്നും ഈ വർഷം എസ് എസ് എൽ സി പരീക്ഷയിൽ സമ്പൂർണ എ പ്ലസ് നേടിയ എല്ലാ വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കും പങ്കെടുക്കാം. വിജയികളെ മെറിറ്റ് മെഡലും സർട്ടിഫിക്കറ്റും നൽകി ആദരിക്കും. കൂടാതെ വിദ്യാർഥികൾക്കും മാതാപിതാക്കൾക്കുമായി പഠനത്തിലെ മികവ് ജീവിതത്തിലും നിലനിർത്താം എന്ന വിഷയത്തിൽ മാർഗ്ഗനിർദ്ദേശക ക്ലാസും നൽകും. സമ്പൂർണ എ പ്ലസ് നേടിയർ 9567860905 എന്ന നമ്പരിൽ വിളിച്ചു പേര് രജിസ്റ്റർ ചെയ്യണം (രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ).
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്
.