HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

പ്രസവശേഷം വീട്ടിലേക്ക് മടങ്ങവെ അപകടം; 4 ദിവസം പ്രായമായ കുഞ്ഞടക്കം 3 പേർക്ക് ജീവൻ നഷ്ടമായി.

വാഹനാപകടത്തിൽ മൂന്നു പേർ മരണപ്പെട്ടു.

തിരുവനന്തപുരം പള്ളിപ്പുറത്ത് വാഹനാപകടത്തിൽ മൂന്നു പേർ മരിച്ചു. കെഎസ്ആർടിസി ബസ്സും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. നാല് ദിവസം പ്രായമായ കൈക്കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്. നവജാത ശിശുവും അമ്മൂമ്മ ശോഭയും ഓട്ടോ ഡ്രൈവർ സുനിലുമാണ് മരണപ്പെട്ടത്. പ്രസവാനന്തരം ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. കുഞ്ഞിന്‍റെ അമ്മയും അച്ഛനും പരിക്കേറ്റ് ചികിത്സയിലാണ്.

Also Read:  കട്ടപ്പനയിൽ മലയാള സിനിമയുടെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ സിനിമയെ വെല്ലുന്ന രംഗങ്ങൾ; പണം നൽകണമെന്ന് ആവശ്യപ്പെട്ട് സിനിമയുടെ ഷൂട്ടിംഗ് വ്യാപാരി സംഘടനാ നേതാക്കൾ ചേർന്ന് തടഞ്ഞത് മണിക്കൂറുകളോളം, ഒടുവിൽ ഷൂട്ടിംഗ് തുടങ്ങുവനായത് പണം നൽകിയ ശേഷം.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA