
സംസ്ഥാനത്തിൽ കാട്ടുപന്നികളെ കൊല്ലാൻ അനുമതി നൽകുന്ന പുതുക്കിയ ഉത്തരവ് സർക്കാർ പുറത്തിറക്കി. പൊതുജനങ്ങൾ നൽകുന്ന പരാതിയിൽ വൈൽഡ് ലൈഫ് വാർഡന് ഇത് സംബന്ധിച്ച തീരുമാനമെടുക്കാമെന്ന് പുതിയ ഉത്തരവിൽ പറയുന്നു.
Also Read: നടി നവ്യാ നായർ ആശുപത്രിയിൽ; പ്രമോഷന്‍ പരിപാടി മാറ്റിവെച്ചു, സന്ദര്‍ശിച്ച് നിത്യാദാസ്.
ഇതുവരെ ചീഫ് വൈൽഡ് ലൈഫ് വാർഡന് ഉണ്ടായിരുന്ന അധികാരമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുകൂടി നൽകാൻ ഇപ്പോൾ സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. നാട്ടിലേക്ക് പൊതുജനങ്ങൾക്ക് ശല്യമായ കാട്ടുപന്നികളെ കൊല്ലാനുള്ള ഉത്തരവുകളുടെ കാലാവധി ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിക്കുന്നതാണ് ഈ ഉത്തരവ്. കഴിഞ്ഞ ദിവസവും തൃശ്ശൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരു ഗൃഹനാഥൻ കൊല്ലപ്പെട്ടിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്
.