
ഇന്നത്തെ ഏലയ്ക്ക ലേല വില വിവരം
ലേല ഏജൻസി : SUGANDHAGIRI SPICES PROMOTERS&TRADERS Pvt Ltd
ആകെ ലോട്ട് : 133
വിൽപ്പനക്ക് വന്നത് : 29,797.200 Kg
ഏറ്റവും കൂടിയ വില : 2012.00
ശരാശരി വില: 1407.91
ലേല ഏജൻസി: IDUKKI Dist.TRADITIONAL CARDAMOM PRODUCER COMPANY Ltd
ആകെ ലോട്ട് : 160
വിൽപ്പനക്ക് വന്നത് : 35,073.400 Kg
ഏറ്റവും കൂടിയ വില : 2107.00
ശരാശരി വില: 1347.56
കഴിഞ്ഞ ദിവസം (27 ജൂൺ 2023) നടന്ന Spice More Trading Company, Kumily യുടെ ലേലത്തിലെ ശരാശരി വില: 1236.56 രൂപ ആയിരുന്നു.
കഴിഞ്ഞ ദിവസം (27 ജൂൺ 2023) നടന്ന Mas Enterprises, Vandanmettu യുടെ ലേലത്തിലെ ശരാശരി വില: 1312.97 രൂപ ആയിരുന്നു.
കൊച്ചി - കുരുമുളക് വില നിലവാരം
ഗാർബിൾഡ് : 510.00
അൺഗാർബിൾഡ് : 490.00
പുതിയ മുളക് : 488.00
നാളെ ഉച്ചവരെയുള്ള വില : 490.00 ആണ്.
കട്ടപ്പന
ഏലയ്ക്ക 1000-1350
കുരുമുളക് 485.00
ജാതിക്ക 290.00
ജാതിപത്രി 1275-1650
ഗ്രാമ്പു 875.00
മഞ്ഞൾ 110.00
കാപ്പിക്കുരു 140/150
കാപ്പിപരിപ്പ് 200/250
കൊക്കോ 40.00
ഉണക്കപ്പരിപ്പ് 210.00
കൊട്ടടക്ക 300.00
ചുക്ക് 150.00
റബർ 140.00
ഇഞ്ചി 130.00
ഏലയ്ക്ക പച്ച 180-240.00
വാനില പച്ച
വാനില ഉണക്ക

നെടുങ്കണ്ടം
ഏലയ്ക്ക 1350-1450
കുരുമുളക് 487.00
ജാതിക്ക 275.00
ജാതിപത്രി 1400-1600
ഗ്രാമ്പു 950.00
മഞ്ഞൾ 120.00
കാപ്പിക്കുരു 145/145
കാപ്പിപരിപ്പ് 200/230
കൊക്കോ 40.00
ഉണക്കപ്പരിപ്പ് 215.00
കൊട്ടടക്ക 320.00
ചുക്ക് 165.00
റബർ 150.00
ഇഞ്ചി 140.00
ഏലയ്ക്ക പച്ച 180-250





