HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

മുരിക്കാശ്ശേരി ടൗണിൽ പട്ടാപ്പകൽ മോഷണം; മോഷണം നടന്നത് സ്വപ്ന ഹോമിയോ ക്ലിനിക്കിൽ.

മുരിക്കാശ്ശേരി ടൗണിൽ പട്ടാപ്പകൽ മോഷണം; മോഷണം നടന്നത് സ്വപ്ന ഹോമിയോ ക്ലിനിക്കിൽ.


മുരിക്കാശ്ശേരി ടൗണിൽ പ്രവർത്തിക്കുന്ന സ്വപ്ന ഹോമിയോ ക്ലിനിക്കിലാണ് മേഷണം നടന്നത്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. ഹോമിയോ ആശൂപത്രിയിലെ ഡോക്ടർ ആയ സുകുമാരൻ പുറത്ത് പോയ സമയത്താണ് ആശുപത്രിയിലെ മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടാവ് കവർന്നത്. 

Also Read:  പ്രതീക്ഷയോടെ ഏലം കർഷകർ; നോക്കാം ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (30 ജൂൺ 2023).

ആറായിരത്തോളം രൂപ ഇവിടെനിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഡോ.സുകുമാരൻ മുരിക്കാശ്ശേരി പോലീസിൽ പരാതി നൽകി. പോലീസ് സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. പ്രതിയെ സംബന്ധിച്ച സി.സി ടി വി ദൃശ്യങ്ങൾ പോലിസിന് ലഭിച്ചിട്ടുണ്ട്. പ്രതിയെ ഉടൻ പിടികൂടുമെന്ന് മുരിക്കാശ്ശേരി പോലീസ് വ്യക്തമാക്കി. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL NEDUMKANDAM



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS