HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി നെടുങ്കണ്ടത്ത് വൻ കഞ്ചാവ് വേട്ട; സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ.

ഇടുക്കി നെടുങ്കണ്ടത്ത് വൻ കഞ്ചാവ് വേട്ട; സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ.


നെടുങ്കണ്ടത്ത്  13 കിലോയോളം കഞ്ചാവുമായി സ്ത്രീകൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. തമിഴ്നാട് സ്വദേശികളായ ചിത്ര, ഭാരതി,മുരുകൻ  എന്നിവരാണ് നെടുങ്കണ്ടം പോലീസിന്റെ പിടിയിലായത്. 

Also Read:  മുൻമന്ത്രി എം എ കുട്ടപ്പൻ അന്തരിച്ചു; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഇന്നലെ രാത്രി നെടുങ്കണ്ടം ബസ്സ്റ്റാൻഡിന്  സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെത്തുടർന്ന്  പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പിടികൂടിയ കഞ്ചാവ് മൊത്തക്കച്ചവടത്തിന് എത്തിച്ചതാണോ അതോ ചില്ലറ വിൽപ്പനയ്ക്കായി എത്തിച്ചതാണോയെന്ന് പോലീസ് പരിശോധിച്ച് വരുകയാണ്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കി ഇന്ന് കോടതിയിൽ ഹാജരാക്കും.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL NEDUMKANDAM



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS