HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഡീസൽ കയറ്റിവന്ന ടാങ്കർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; രണ്ട് പേർക്ക് ഗുരുതര പരുക്ക്.

കാസർഗോഡ്: ഡീസൽ കയറ്റിവന്ന ടാങ്കർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് ഗുരുതര പരുക്ക്

ഡീസൽ കയറ്റിവന്ന ടാങ്കർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. കാസർഗോഡ് പാണത്തൂർ പരിയാരത്താണ് സംഭവം. അപകടത്തിൽ വീട് ഭാഗികമായി തകർന്നിരിക്കുകയാണ്. ടാങ്കറിൽ ഉണ്ടായിരുന്നവർക്കാണ് പരുക്കേറ്റത്.

Also Read: രഹസ്യവിവരത്തെത്തുടർന്ന് ഒൻപതാം ക്ലാസ് വിദ്യാര്‍ഥിയുടെ മുറിയില്‍ പരിശോധന; കണ്ടെത്തിയത് 2 ചാക്ക് നിറയെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍: സംഭവം ഇടുക്കി കട്ടപ്പനയിൽ.

ഹസൈനാർ എന്നയാളുടെ വീടിന് മുകളിലേക്കാണ് ടാങ്കർ മറിഞ്ഞത്. വീട്ടിലുള്ളവർ സുരക്ഷിതരാണെന്നും ഇവർക്ക് പരുക്കുകൾ ഇല്ലെന്നുമാണ് ലഭ്യമാകുന്ന വിവരം. ചെമ്പേരിയിൽ പുതുതായി തുടങ്ങിയ പെട്രോൾ പമ്പിലേക്ക് വരികയായിരുന്നു ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. ഇവിടെ ചെറിയ തോതിൽ ഡീസൽ ചോർച്ചയും ഉണ്ടായിട്ടുണ്ട്.

Subscribe Our YouTube Channel👇👇👇

https://youtube.com/@livevisionhd1483

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL NEDUMKANDAM



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS