ഇന്നത്തെ ഏലയ്ക്ക ലേല വില വിവരം
ലേല ഏജൻസി : Mas Enterprises, Vandanmettu
ആകെ ലോട്ട് : 308
വിൽപ്പനക്ക് വന്നത് : 84,028.400 Kg
ഏറ്റവും കൂടിയ വില : 2560.00
ശരാശരി വില: 1743.53
ലേല ഏജൻസി : Spice More Trading Company, Kumily
ആകെ ലോട്ട് : 204
വിൽപ്പനക്ക് വന്നത് : 51,934. 00 Kg
ഏറ്റവും കൂടിയ വില : 2263.00
ശരാശരി വില: 1676.39
കഴിഞ്ഞ ദിവസം (03 ജൂലൈ 2023) നടന്ന The Kerala Cardamom Processing and Marketing Company Limited, Thekkady യുടെ ലേലത്തിലെ ശരാശരി വില: 1641.40 രൂപ ആയിരുന്നു.
കഴിഞ്ഞ ദിവസം (03 ജൂലൈ 2023) നടന്ന CARDAMOM GROWERSFOREVER PRIVATE LIMITED യുടെ ലേലത്തിലെ ശരാശരി വില: 1555.65 രൂപ ആയിരുന്നു.
Also Read: ഇടുക്കി കഞ്ഞിക്കുഴിയിൽ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; പോക്‌സോ കേസിൽ ഒരാൾ അറസ്റ്റിൽ.
കൊച്ചി - കുരുമുളക് വില നിലവാരം
ഗാർബിൾഡ് : 610.00
അൺഗാർബിൾഡ് : 590.00
പുതിയ മുളക് : 580.00
നാളെ ഉച്ചവരെയുള്ള വില : 590.00 ആണ്.
കട്ടപ്പന
ഏലയ്ക്ക 1400-1600
കുരുമുളക് 610.00
ജാതിക്ക 260.00
ജാതിപത്രി 1275-1550
ഗ്രാമ്പു 950.00
മഞ്ഞൾ 110.00
കാപ്പിക്കുരു 133/150
കാപ്പിപരിപ്പ് 200/250
കൊക്കോ 95.00
ഉണക്കപ്പരിപ്പ് 240.00
കൊട്ടടക്ക 300.00
ചുക്ക് 150.00
റബർ 140.00
ഇഞ്ചി 190.00
ഏലയ്ക്ക പച്ച 170-210.00
വാനില പച്ച
വാനില ഉണക്ക

നെടുങ്കണ്ടം
ഏലയ്ക്ക 1550-1700
കുരുമുളക് 620.00
ജാതിക്ക 270.00
ജാതിപത്രി 1400-1600
ഗ്രാമ്പു 970.00
മഞ്ഞൾ 120.00
കാപ്പിക്കുരു 135/145
കാപ്പിപരിപ്പ് 200/230
കൊക്കോ 100.00
ഉണക്കപ്പരിപ്പ് 250.00
കൊട്ടടക്ക 335.00
ചുക്ക് 165.00
റബർ 150.00
ഇഞ്ചി 210.00
ഏലയ്ക്ക പച്ച 150-220






