
Also Read: വ്യാപാരികള്‍ തമ്മില്‍ സംഘർഷം; ഒരാള്‍ക്ക് കുത്തേറ്റു.
വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ട്ടപ്പെട്ട ബസ് പനംകൂട്ടി എസ് വളവിന് സമീപം അപകടത്തിൽപെടുകയായിരുന്നു. അവധി ദിവസമായതിനാൽ ബസിൽ യാത്രക്കാർ കുറവായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഡ്രൈവർ സമയോചിതമായി വാഹനം നിയന്ത്രിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. മുൻപ് ജെ സി ബി നിയന്ത്രണം നഷ്ട്ടപ്പെട്ട് സമീപത്തെ തോട്ടിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.