HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി അടിമാലിക്ക് സമീപം വാഹനാപകടം; നിയന്ത്രണം നഷ്ട്ടപ്പെട്ട പിക്കപ്പ്‌ വാൻ മറിഞ്ഞു, ഒരാൾ മരണപ്പെട്ടു.

ഇടുക്കി അടിമാലിക്ക് സമീപം ചീയപാറയിൽ പിക്കപ്പ് മറിഞ്ഞ് ഒരാൾ മരണപ്പെട്ടു.

ഇടുക്കി അടിമാലിക്ക് സമീപം ചീയപാറയിൽ പിക്കപ്പ് മറിഞ്ഞ് ഒരാൾ മരണപ്പെട്ടു. ആസാം സ്വദേശി സെക്കന്തർ അലി (26) ആണ് മരിച്ചത്..ചീയപ്പാറ ചാക്കോച്ചി വളവിന് സമീപത്തായിരുന്നു അപകടം. വാഴക്കുളത്തുള്ള സ്വകാര്യ നിർമ്മാണ കമ്പനി ഉടമയുടേതാണ് വാഹനമാണ് മറിഞ്ഞത്.

GOODWILL HYPERMART NEDUMKANDAM
കോൺക്രീറ്റ് മിക്സർമെഷീനും മോട്ടറുകളുമായി മൂന്നാറിൽനിന്നും വാഴക്കുളത്തേക്ക് പോകുമ്പോഴാണ് അപകടം. നാട്ടുകാരും അടിമാലി ഫയർഫോഴ്സും ചേർന്ന് രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്ത് തന്നെ സെക്കന്തർ അലി മരണപ്പെട്ടു. മൃതദേഹം അടിമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി. അടിമാലി പോലീസ് മേൽനടപടികൾ സ്വീകരിച്ച് വരുന്നു. മൃതദേഹം പോസ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.

SBI HOME LOANS

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

HAVEN FASHION DESIGN


SUNRISE AUTOMOBILES KATTAPPANA



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS