ഇന്നത്തെ ഏലയ്ക്ക ലേല വില വിവരം
ലേല ഏജൻസി : Spice More Trading Company, Kumily
ആകെ ലോട്ട് : 233
വിൽപ്പനക്ക് വന്നത് : 89,236. 00 Kg
ഏറ്റവും കൂടിയ വില : 2137.00
ശരാശരി വില: 1623.50
കുറഞ്ഞ വില: 1201.00
ലേല ഏജൻസി : Mas Enterprises, Vandanmettu
ആകെ ലോട്ട് : 295
വിൽപ്പനക്ക് വന്നത് : 98,326.600 Kg
ഏറ്റവും കൂടിയ വില : 2697.00
ശരാശരി വില: 1702.66
കുറഞ്ഞ വില: 1402.00
കഴിഞ്ഞ ദിവസം (19 - ഡിസംബർ - 2023) നടന്ന CARDAMOM GROWERSFOREVER PRIVATE LIMITED യുടെ ലേലത്തിലെ ശരാശരി വില: 1609.64 രൂപ ആയിരുന്നു.
കഴിഞ്ഞ ദിവസം (19 - ഡിസംബർ - 2023) നടന്ന The Kerala Cardamom Processing and Marketing Company Limited, Thekkady യുടെ ലേലത്തിലെ ശരാശരി വില: 1622.74 രൂപ ആയിരുന്നു.
Also Read: ഇടുക്കി മുരിക്കാശ്ശേരിക്ക് സമീപം 12 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ.
കൊച്ചി - കുരുമുളക് വില നിലവാരം
ഗാർബിൾഡ് : 608.00
അൺഗാർബിൾഡ് : 588.00
പുതിയ മുളക് : 598.00
നാളെ ഉച്ചവരെയുള്ള വില : 588.00
കട്ടപ്പന
ഏലയ്ക്ക 1400-1600
കുരുമുളക് 580.00
ജാതിക്ക 270.00
ജാതിപത്രി 1300-1400
ഗ്രാമ്പു 910.00
മഞ്ഞൾ 160.00
കാപ്പിക്കുരു 134/150
കാപ്പിപരിപ്പ് 230/250
കൊക്കോ 45.00
ഉണക്കപ്പരിപ്പ് 240.00
കൊട്ടടക്ക 300.00
ചുക്ക് 270.00
റബർ 145.00
ഇഞ്ചി 160.00
ഏലയ്ക്ക പച്ച 220-250.00
നെടുങ്കണ്ടം
ഏലയ്ക്ക 1500-1650
കുരുമുളക് 580.00
ജാതിക്ക 270.00
ജാതിപത്രി 1400-1500
ഗ്രാമ്പു 925.00
മഞ്ഞൾ 160.00
കാപ്പിക്കുരു 135/145
കാപ്പിപരിപ്പ് 230/230
കൊക്കോ 60.00
ഉണക്കപ്പരിപ്പ് 270.00
കൊട്ടടക്ക 300.00
ചുക്ക് 280.00
റബർ 150.00
ഇഞ്ചി 160.00
ഏലയ്ക്ക പച്ച 220-250.00






