HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കുന്നംകുളത്ത് വാഹനാപകടം; ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രോ​ഗി മരിച്ചു

ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്  രോ​ഗി മരിച്ചു

കുന്നംകുളത്ത് ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടത്തിൽ ആംബുലൻസിലുണ്ടായിരുന്ന രോ​ഗി മരിച്ചു. അതീവ ഗുരുതരാവസ്ഥയിൽ രോ​ഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ആയിരുന്നു അപകടം. മറ്റൊരു ആംബുലൻസ് എത്തിച്ച് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും രോഗി മരിച്ചിരുന്നു. അഗതിയൂർ സ്വദേശി 65 വയസ്സുള്ള ജോണിയാണ് മരിച്ചത്. ആംബുലൻസ് സൈറൻ ഇട്ട് വരുന്നത് ശ്രദ്ധിക്കാതെ ഓട്ടോറിക്ഷ യൂ ടേൺ എടുത്തതാണ് അപകടകാരണമെന്ന് സംഭവത്തിന്റെ ദൃക്സാക്ഷികളായ നാട്ടുകാർ പറഞ്ഞു.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS