HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കോതമംഗലം കെഎസ്‍ആര്‍ടിസി ഡിപ്പോയിലെ ബ്രത്ത് അനലൈസർ പരിശോധന പാളി; മദ്യം കഴിക്കാത്തവർ ഊതുമ്പോഴും ബീപ് ശബ്ദം

കെഎസ്‍ആര്‍ടിസി ഡിപ്പോയിലെ ബ്രത്ത് അനലൈസർ പരിശോധന പാളി

എറണാകുളം ജില്ലയിലെ കോതമംഗലം കെഎസ്‍ആര്‍ടിസി ഡിപ്പോയിൽ ഇന്ന് രാവിലെ നടത്തിയ ബ്രത്ത് അനലൈസർ പരിശോധന പാളി. രാവിലെ ഡിപ്പോയിലെത്തിയ ഉദ്യോഗസ്ഥർ അമ്പതിലധികം പേരെയാണ് പരിശോധിച്ചത്. 


മദ്യം തീരെ ഉപയോഗിക്കാത്തവരടക്കം മദ്യപിച്ചിരിക്കുന്നതായി പരിശോധനയിൽ കണ്ടെത്തുകയും തുടർന്ന് ജീവനക്കാർ പരിശോധനയെ എതിർക്കുകയും ചെയ്തു. തുടർന്ന് ജീവനക്കാരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റത്തില്‍ ഏർപ്പെട്ടു. പിന്നീട് ബ്രത്ത് അനലൈസർ മെഷീൻ കേടാണെന്ന് മനസിലാക്കി ഉദ്യോഗസ്ഥർ പരിശോധന അവസാനിപ്പിച്ചു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS