HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

മൂന്നാർ ഗ്യാപ്പ് റോഡിൽ വീണ്ടും നിയമലംഘനം; കാറിന്റെ ഡോറിലിരുന്ന് യുവാക്കള്‍ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്

മൂന്നാർ ഗ്യാപ്പ് റോഡിൽ വീണ്ടും നിയമലംഘനം; കാറിന്റെ ഡോറിലിരുന്ന് യുവാക്കള്‍ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്


നിരത്തിൽ വീണ്ടും നിയമലംഘനം നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്. കൊച്ചി ധനുഷ്കോടി ദേശീയപാതയിലാണ് കാറിന്റെ ഡോറിലിരുന്ന് പെൺകുട്ടികൾ ഉൾപ്പെടെ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. മൂന്നാറിനും ഗ്യാപ്പ് റോഡിനും ഇടയിലാണ്  തമിഴ്നാട് രജിസ്ട്രേഷനുള്ള വാഹനത്തിലെ അപകടകരമായ ഈ യാത്ര. ഇന്നലെ വൈകിട്ട് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS