ഇന്ത്യയിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് ആയ സ്മാർട്ട് ബസാർ ജൂൺ 29- ന് കുമളിയിൽ പ്രവർത്തനം ആരംഭിക്കുന്നു. എല്ലാ ദിവസവും എല്ലാ സാധനങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാം. പഴങ്ങൾ, പച്ചക്കറികൾ, പലചരക്കുകൾ, ക്രോക്കറി, ഹോം കെയർ ഐറ്റംസ്, വസ്ത്രങ്ങൾ അങ്ങനെ വീട്ടിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഒരു കുടക്കീഴിൽ.....
2000+ സാധനങ്ങളിൽ Buy 1 Get 1 Free offer💥💥കൂടാതെ ലോഞ്ച് പ്രമാണിച്ചുള്ള മറ്റനേകം ഓഫറുകളും 50 % കിഴിവിൽ നേടൂ...
ബിസ്ക്കറ്റുകൾ , ജാം , കെച്ചപ്പ് , നൂഡിൽസ്, പേസ്റ്റുകൾ, സോപ്പ്, ഷാംപൂ, ഡിയോ സോപ്പ് പൊടി കൂടാതെ ബെഡ്ഷീറ്റ് ,ഹെൽമെറ്റ് ഗ്യാസ് സ്റ്റൗ, കുക്കർ,പ്ലാസ്റ്റിക് പാത്രങ്ങൾ എന്നിവയിലും അടിപൊളി ഓഫറുകൾ
നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഡ്രസ്സ് ഐറ്റംസ്.മികച്ച ബ്രാൻഡുകൾ എല്ലാം മികച്ച ഓഫറുകളിൽ ലഭ്യമാണ്.
കൂടാതെ ഉദ്ഘാടനത്തിൻ്റെ ഭാഗമായി ഒരുക്കിയിട്ടുള്ള ലക്കി ഡ്രോയിൽ പങ്കെടുക്കൂ. ഭാഗ്യശാലികൾക്ക്, ടിവി, മിക്സി, ഗ്യാസ് സ്റ്റൗ, ഇൻഡക്ഷൻ കുക്കർ, ഡിന്നർ സെറ്റ് എന്നിവ സമ്മാനമായി ലഭിക്കുന്നു.