HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

അടിമാലി കുരിശുപാറയിൽ മണ്ണിടിച്ചിൽ; നാല് വ്യാപാര സ്ഥാപനങ്ങൾ ഭാഗികമായി തകർന്നു

അടിമാലി കുരിശുപാറയിൽ മണ്ണിടിച്ചിൽ; നാല് വ്യാപാര സ്ഥാപനങ്ങൾ ഭാഗികമായി തകർന്നു

കുരിശുപാറ ടൗണിൽ ഉണ്ടായ മണ്ണിടിച്ചിലിൽ നാല് വ്യാപാര സ്ഥാപനങ്ങള്‍ ഭാഗികമായി തകര്‍ന്നു. ചേമ്പുകാട്ടില്‍ സാബു, കാളകെട്ടി ബിനോയ്,കാട്ടൂര്‍ അരുണ്‍, ലീലാമ്മ എന്നിവരുടെ വ്യാപാര സ്ഥാപനങ്ങളാണ് ഭാഗികമായി തകര്‍ന്നത്. കഴിഞ്ഞ ദിവസം ഇതേ കെട്ടിടത്തിലേക്ക് മണ്ണിടിഞ്ഞ് സ്ഥാപനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. പ്രദേശത്ത് അപകട സാധ്യത നിലനില്‍ക്കുകയാണ്. ഇനിയും മണ്ണിടിഞ്ഞാല്‍ മുകളില്‍ നിലകൊള്ളുന്ന മരങ്ങളടക്കം താഴേക്ക് പതിക്കും. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS