HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗം വാഹനാപകടത്തിൽ മരിച്ചു

എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗം വാഹനാപകടത്തിൽ മരിച്ചു


എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗം വാഹനാപകടത്തിൽ മരിച്ചു. 25കാരിയായ അനഘ പ്രകാശാണ് മരിച്ചത്. അനഘ സഞ്ചരിച്ച സ്കൂട്ടർ സ്വകാര്യ ബസ്സിൽ ഇടിച്ചാണ് അപകടമുണ്ടായത്. 


കൊട്ടാരക്കര കോട്ടാത്തലയിലായിരുന്നു അപകടം. ഡിവൈഎഫ്ഐ പ്രവർത്തകയുമാണ് അനഘ. വെണ്ടാർ വിദ്യാദിരാജ കോളേജിൽ അവസാന വർഷ വിദ്യാർത്ഥിയായ അനഘ നടുവത്തൂർ സ്വദേശികളായ പ്രവാസി മലയാളി പ്രകാശ് -സുജാ ദമ്പതികളുടെ ഏക മകളാണ്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS