HONESTY NEWS ADS

Electro Tech Nedumkandam

 

കാട്ടാനയെ കാട്ടിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ ആക്രമണം; വനംവകുപ്പ് ഉദ്യോഗസ്ഥന് പരിക്കേറ്റു

പാലക്കാട് കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന് പരിക്കേറ്റു

പാലക്കാട് കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന് പരിക്കേറ്റു. കാട്ടാനയെ കാട്ടിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ ആക്രമണത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥന് പരിക്കേറ്റത്. കോട്ടോപ്പാടം കരടിയോട് ഭാഗത്ത് വെച്ച് ഉച്ചക്ക് ശേഷമാണ് സംഭവം നടന്നത്. 


ഫോറസ്റ്റ് ഓഫീസർ ജഗദീഷിനാണ് ആനയുടെ കുത്തേറ്റത്. ഇദ്ദേഹത്തെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്‍റെ തലയിൽ ആഴത്തിൽ മുറിവുണ്ട്. വാരിയെല്ലിനും പൊട്ടലുകളുണ്ട്. 


SMART BAZAAR KUMILY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS