HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

Gold Rate Today: ആഭരണ പ്രേമികൾക്ക് ആശ്വാസം; സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ വില അറിയാം (10-07-2024)

ഇന്നത്തെ സ്വർണവില


ആഭരണ പ്രേമികൾക്ക് ആശ്വാസം നൽകുകയാണ് സംസ്ഥാനത്തെ സ്വർണവില. ഇന്നലെ കേരളത്തിലെ സ്വർണ്ണ വിലയിൽ കുറവുണ്ടായിരുന്നു. ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 6,710 രൂപയിലും പവന് 53,680 രൂപയിലുമാണ് ഇന്ന് വ്യാപാരം. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 5,575 രൂപയിൽ തുടരുന്നു. വെള്ളിക്കും മാറ്റമില്ല, വില ഗ്രാമിന് 98 രൂപ. 


രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ചാഞ്ചാട്ടത്തിലൂടെയാണ് സംസ്ഥാനത്ത് സ്വർണവില കടന്നുപോകുന്നത്. ഈമാസം ഒന്നിന് പവന് 53,000 രൂപയായിരുന്ന വില ജൂലൈ 6ന് 54,120 രൂപയിലേക്ക് കുതിച്ചുയർന്നിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ താഴേക്കിറങ്ങി.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS